NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
05:11 PM
Fri, 2 May 2025

PSM ADMISSION 2020

PSM ADMISSION 2020


PSM വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കാട്ടൂർ സൗജന്യ അഡ്മിഷൻ ഹെല്പ് ഡസ്ക്
            
 വി എച്ച് എസ്സ് ഇ  കോഴ്‌സുകൾ 2020-21 അധ്യായന വർഷം മുതൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള NSQF (National Skill Qualification Framework) കോഴ്സുകളിലേക്കു മാറിയിരിക്കു.
 
കൂടാതെ, ഹയർസെക്കണ്ടറി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാൽ അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ട തുടർ പഠന സാധ്യതകൾ എല്ലാം നിലനിൽക്കുന്നു.

COVID 19 പശ്ചാത്തലത്തിൽ  വി എച്ച് എസ്സ് ഇ അഡ്മിഷൻ ഞങ്ങൾ സൗജന്യമായി ചെയ്തു കൊടുക്കുന്നു. നിങ്ങൾ ചെയ്യണ്ടത്  ഗ്രൂപ്പിൽ ജോയിൻ ചെയ്തു  അദ്ധ്യാപകരുമായ സംസാരിച്ചു ആവശ്യമായ രേഖകൾ നൽകുക. 


നമ്മുടെ സ്കൂളിൽ ലഭ്യമായ കോഴ്‌സുകൾ

 സ്കൂൾ കോഡ്  908033
VHSE കോഴ്സ് Code : 31 , 43 

1.  Frontline Health Worker (FHW) code :31

മെഡിക്കൽ, പാരാമെഡിക്കൽ, അഗ്രിക്കള്ച്ചറൽ, ഫിഷറീസ്  തുടങ്ങിയ കോഴ്സ് കളിൽ തുടർ പഠനം നടത്തുന്നവർക്ക് ഏറ്റവും അനുയോജ്യമായത്.   Biology,   Physics,  Chemistry,  പഠിക്കു ന്നതിനാൽ NEET entrance exam എഴുതാവുന്നതാന്. കൂടാതെ ഈ സബ്ജെക്റ്റുകളിൽ തുടർ പഠനവും നടത്താം.  

2 . Computer Application Accounting and Publishing (CAAP) CODE - 43 

ബിസിനസ്‌ മേഖല തിരഞ്ഞെടുക്കുന്നവർക്കും, CA, CS, CMA, MBA തുടങ്ങിയ പ്രൊഫഷണൽ   കോഴ്സ് കൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യം. കൂടാതെ  Accountancy, Business studies, Management,  എന്നി സബ്ജെക്ട് റ്റുകളിൽ ഉപരിപഠനം നടത്താം. 

പാഠ്യവിഷയങ്ങൾ
 Subjects: English, Accountancy, Business Studies, Management, Entrepreneurship  Development



പഠനത്തോടപ്പും ഓൺ Job Training (OJT) വിദ്യാർത്ഥികളെ തൊഴിൽ മേഖലകളെ കൂടുതൽ  അടുത്തറിയാൻ സഹായിക്കുന്നു


വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെല്ലിന്റെയും, വ്യവസായ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ ക്ലബ്ബിന്റെയും  പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുമുള്ള  അവസരം  നമ്മുടെ സ്കൂളിൽ ലഭ്യമാണ്. 

സ്നേഹമുള്ള വിദ്യാർഥികളെ, 

 PSM VHSS KATTOOR. +1നു അപേക്ഷിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കായി ഞങ്ങൾ സൗജന്യ ഓൺലൈൻ  ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്.  വിദ്യാർഥികൾ താഴെ പറയുന്ന  അധ്യാപകരുടെ വാട്സാപ്പിലോ, HELPLINE ഗ്രൂപ്പിലോ ഒരു റിക്വസ്റ്റ് (മെസ്സേജ് ) അയച്ചുതന്നാൽ ഞങ്ങൾ അതു ഫ്രീ ആയി ഏകജാലക സംവിധാനത്തിൽ എന്റർ ചെയ്തു നിങ്ങളെ അറിയിക്കുന്നതായിരിക്കും. 

അധ്യാപകർ നിങ്ങളെ വിളിക്കുമ്പോൾ നൽകേണ്ട വിവരങ്ങൾ: sslc കോപ്പി, Thaluk, വില്ലേജ്, അഡ്രസ്‌, ഫോൺ നബർ,  ക്ലബ്ബ് സെർട്ടിഫികറ്റുകൾ   എപ്പോഴും ബന്ധപ്പെടാൻ സാധിക്കുന്ന മൊബൈൽ നമ്പർ,  മതം,  കാസ്റ്റ്, കാറ്റഗറി, disability if any etc. എന്നിവ മാത്രമാണ്. Bank സംബന്ധമായ ഒരു വിവരവും ചോദിക്കുകയില്ല. ഈ  വിവരങ്ങൾ ഒന്നു രേഖപ്പെടുത്തി വെച്ചാൽ നന്നായി.                     

ഫോൺ : 
9048983883
9946202019
9447828803

0 Comments