NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
03:37 PM
Wed, 16 April 2025

ഹൃദയപൂർവമായ നന്ദി

 ഹൃദയപൂർവമായ നന്ദി
പ്രിയപ്പെട്ട ഗീത ടീച്ചർ, താങ്കളുടെ വിരമിക്കൽ അവസരത്തിൽ ഞങ്ങൾക്കായി ഒരുക്കിയ മനോഹരമായ ലഞ്ചിന് ഹൃദയപൂർവമായ നന്ദി. താങ്കളുടെ സ്നേഹവും കുലീനതയും എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ നിലനിൽക്കും. സന്തോഷവും സമൃദ്ധിയും നിറഞ്ഞ വിരമിക്കൽ ജീവിതം  ആശംസിക്കുന്നു

0 Comments