NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
12:58 PM
Thu, 17 April 2025

വയറെരിയുന്നവര്‍ക്ക് താങ്ങായി കാട്ടൂര്‍ പോംപേ സെന്റ് മേരീസ് സ്‌കൂളിലെ വളണ്ടിയര്‍മാര്‍

വയറെരിയുന്നവര്‍ക്ക് താങ്ങായി കാട്ടൂര്‍ പോംപേ സെന്റ് മേരീസ് സ്‌കൂളിലെ വളണ്ടിയര്‍മാര്‍

കാട്ടൂര്‍ പോംപേ സെന്റ് മേരീസ് വിഎച്ച്എസ്എസിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ബിരിയാണി പൊതികള്‍ കാട്ടൂരിലെ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് നല്‍കി മാതൃകയായി. സ്‌കൂള്‍ മാനേജര്‍ വിന്‍സെന്റ് ജോണ്‍ പാനിക്കുളം, പ്രിന്‍സിപ്പല്‍ കെ.ബി. പ്രിയ, പ്രോഗ്രാം ഓഫീസര്‍ വി.ബി. വിനിത തുടങ്ങിയവര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളായി.


 

0 Comments