കേരള അറബിക് മുൻഷി അസോസിയേഷൻ (KAMA) നടത്തിയ യുപി ബോയ്സ് ഇൻ്റർസ്ക്കൂൾ (മാള, ചാലക്കുടി, ഇരിങ്ങാലക്കുട ഉപജില്ല ) 12 സ്ക്കൂളുകൾ പങ്കെടുത്ത ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പോംപൈ സെൻ്റ് മേരീസ് വി എച്ച് എസ് എസ് കാട്ടൂർ സ്ക്കൂൾ ടീം വിജയ കീരിടമണിഞ്ഞു.
ചാമ്പ്യൻഷിപ്പിലെ ബെസ്റ്റ് ഗോൾ കീപ്പർ ഹയാൻ മുഹമ്മദ് കെ.എസ് (പോംപൈ സെൻ്റ് മേരീസ് വി എച്ച് എസ് എസ് കാട്ടൂർ)
ബെസ്റ്റ് ഗോൾ മുഹമ്മദ് ഇർഫാൻ എം.കെ (പോംപൈ സെൻ്റ് മേരീസ് വി എച്ച് എസ് എസ് കാട്ടൂർ)
ഹെഡ് മിസ്ട്രസ് ഷീബ കെ. വി. സ്കൂൾ മാനേജർ വിൻസെൻ്റ് ജെ. പാനികുളം, ടീം കോഓർഡിനേറ്റർ ഫാത്തിമ ജബ്ബാർ, ടീം കോച്ച് കാട്ടൂർ ഫുട്ബോൾ അക്കാദമിയിലെ രഘുകുമാർ, ശിവ തുടങ്ങിയവർ വിന്നിംഗ് ടീമിനൊപ്പം എല്ലാവർക്കും അഭിനന്ദങ്ങൾ
0 Comments