NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
10:57 PM
Wed, 16 April 2025

Chicken Biriyani challenge

Chicken Biriyani challenge

 

സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ നിരാലംബരായ ഒരു കുടുംബത്തിന് വീട് നവീകരിച്ചു നൽകുന്ന കാര്യം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. അതുമായി ബന്ധപ്പെട്ട് ധനശേഖരണാർത്ഥം 140 രൂപ നിരക്കിൽ 2024 നവംബർ 20 ബുധനാഴ്ച നമ്മുടെ സ്കൂളിൽ 'Chicken Biriyani challenge' നടത്തുന്നു.  ഈ കാരുണ്യ പ്രവൃത്തിയിൽ നിങ്ങൾ പങ്കെടുക്കുന്നതോടൊപ്പം നിങ്ങളുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി ഇത് വൻ വിജയമാക്കുവാൻ പൂർണ്ണ സഹകരണം പ്രതീക്ഷിക്കുന്നു.

0 Comments