
വിഎച്ച്എസ്ഇ ഒന്നാംവർഷ പ്രവേശനോത്സവത്തോടനുബന്ധിച്ച് പി എസ് എം വി എച്ച്എസ്എസ് കാട്ടൂരിലെ എൻഎസ്എസ് വളണ്ടിയേഴ്സ് തയ്യാറാക്കിയ പേപ്പർ ബാഗുകളിൽ ചെട്ടിമല്ലി തൈകളും തക്കാളി തൈകളും കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി ടിവി ലത ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
0 Comments