കാട്ടൂർ പോംപൈ സെൻറ് മേരീസ് ഹയർ സെക്കൻഡറി (വി ) സ്കൂളിലെ അടുത്ത അധ്യയന വർഷ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
വിമുക്തി ജില്ലാ റിസോഴ്സ് പേഴ്സണും ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറുമായ ജദീർ പി എം, വിമുക്തി പദ്ധതി അധ്യാപകരും രക്ഷിതാക്കളും അറിയേണ്ടത് എന്ന വിഷയത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി.
പ്രിൻസിപ്പാൾ കെ ബി പ്രിയ സ്വാഗതവും, പ്രോഗ്രാം കൺവീനർ കെ എസ് രശ്മി നന്ദിയും പറഞ്ഞു.
വിമുക്തി ടോൾഫ്രീ നമ്പർ : 14405
പരാതികൾ/ വിവരങ്ങൾ : 155358
നേർവഴി : 9656178000
ചാലക്കുടി ഡി അഡിക്ഷൻ കേന്ദ്രം നമ്പർ : 9446277279, 6238600254
വിമുക്തി ടെലി കൗൺസിലിംഗ് :
തിരുവനന്തപുരം : 9400022100
എറണാകുളം : 9188520199
കോഴിക്കോട് : 9188458494
മയക്കുമരുന്ന് ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കുക
9447178000
9061178000
0 Comments