പോംപൈ സെന്റ് മേരീസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് 'സമർഥന' യുടെ സമാപന സമ്മേളനം കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കുമാരി ടിവി ലത നിർവഹിച്ചു. ചടങ്ങിൽ ക്യാമ്പിന്റെ പ്രധാന പ്രോജക്ട് ആയ 'സ്നേഹാരാമം' നാടിനു സമർപ്പിച്ചു.'ഋതുഭേദജീവനം' പദ്ധതിയുടെ ഭാഗമായി സ്കൂൾ ക്യാമ്പസിൽ മുളങ്കാട് നിർമ്മാണവും ക്യാമ്പ് സമാപനത്തിനോട് അനുബന്ധമായി നടത്തി.ആരോഗ്യവകുപ്പ്, ഐ എം എ,വിമുക്തി മിഷൻ, പാലിയം ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ രഹിത ലഹരി, രക്ഷിതം, സമം ശ്രേഷ്ഠം, വർജ്ജ്യസഭ, വന്ദ്യം വയോജനം, സഹചാരി എന്നീ പദ്ധതികളാണ് ക്യാമ്പിൽ നടപ്പിലാക്കിയത്.

1 Comments
super
ReplyDelete