NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
12:11 PM
Mon, 5 May 2025

PSM വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കാട്ടൂർ സൗജന്യ അഡ്മിഷൻ ഹെല്പ് ഡസ്ക്

PSM വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കാട്ടൂർ സൗജന്യ അഡ്മിഷൻ ഹെല്പ് ഡസ്ക്


PSM വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കാട്ടൂർ സൗജന്യ അഡ്മിഷൻ ഹെല്പ് ഡസ്ക്            

 വി എച്ച് എസ്സ് ഇ  കോഴ്‌സുകൾ 2020-21 അധ്യായന വർഷം മുതൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള NSQF (National Skill Qualification Framework) കോഴ്സുകളിലേക്കു മാറിയിരിക്കു. കൂടാതെ, ഹയർസെക്കണ്ടറി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാൽ അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ട തുടർ പഠന സാധ്യതകൾ എല്ലാം നിലനിൽക്കുന്നു.

വി എച്ച് എസ്സ് ഇ അഡ്മിഷൻ ഞങ്ങൾ സൗജന്യമായി ചെയ്തു കൊടുക്കുന്നു. നിങ്ങൾ ചെയ്യണ്ടത്  ഗ്രൂപ്പിൽ ജോയിൻ ചെയ്തു  അദ്ധ്യാപകരുമായ സംസാരിച്ചു ആവശ്യമായ രേഖകൾ നൽകുക. 

നമ്മുടെ സ്കൂളിൽ ലഭ്യമായ കോഴ്‌സുകൾ

 സ്കൂൾ കോഡ്  908033

VHSE കോഴ്സ് Code : 31 , 43 


1.  Lab Technician-Research & Quality Control (LTR) code :31

മെഡിക്കൽ, പാരാമെഡിക്കൽ, അഗ്രിക്കള്ച്ചറൽ, ഫിഷറീസ്  തുടങ്ങിയ കോഴ്സ് കളിൽ തുടർ പഠനം നടത്തുന്നവർക്ക് ഏറ്റവും അനുയോജ്യമായത്.   Biology,   Physics,  Chemistry,  പഠിക്കു ന്നതിനാൽ NEET entrance exam എഴുതാവുന്നതാന്. കൂടാതെ ഈ സബ്ജെക്റ്റുകളിൽ തുടർ പഠനവും നടത്താം.  

പാഠ്യവിഷയങ്ങൾ
English, Entrepreneurship Development, Physics, Chemistry, Biology

2 . Accounts Executive (AE) CODE - 43 

ബിസിനസ്‌ മേഖല തിരഞ്ഞെടുക്കുന്നവർക്കും, CA, CS, CMA, MBA തുടങ്ങിയ പ്രൊഫഷണൽ   കോഴ്സ് കൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യം. കൂടാതെ  Accountancy, Business studies, Management,  എന്നി സബ്ജെക്ട് റ്റുകളിൽ ഉപരിപഠനം നടത്താം. 

പാഠ്യവിഷയങ്ങൾ

 Subjects: English, Accountancy, Business Studies, Management, Entrepreneurship  Development


പഠനത്തോടപ്പും ഓൺ Job Training (OJT) വിദ്യാർത്ഥികളെ തൊഴിൽ മേഖലകളെ കൂടുതൽ  അടുത്തറിയാൻ സഹായിക്കുന്നു

വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെല്ലിന്റെയും, വ്യവസായ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ ക്ലബ്ബിന്റെയും  പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുമുള്ള  അവസരം  നമ്മുടെ സ്കൂളിൽ ലഭ്യമാണ്. 

സ്നേഹമുള്ള വിദ്യാർഥികളെ, 

 PSM VHSS KATTOOR. +1നു അപേക്ഷിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കായി ഞങ്ങൾ സൗജന്യ ഓൺലൈൻ  ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്.  വിദ്യാർഥികൾ താഴെ പറയുന്ന  അധ്യാപകരുടെ വാട്സാപ്പിലോ, HELPLINE ഗ്രൂപ്പിലോ ഒരു റിക്വസ്റ്റ് (മെസ്സേജ് ) അയച്ചുതന്നാൽ ഞങ്ങൾ അതു ഫ്രീ ആയി ഏകജാലക സംവിധാനത്തിൽ എന്റർ ചെയ്തു നിങ്ങളെ അറിയിക്കുന്നതായിരിക്കും. 

അധ്യാപകർ നിങ്ങളെ വിളിക്കുമ്പോൾ നൽകേണ്ട വിവരങ്ങൾ: sslc കോപ്പി, Thaluk, വില്ലേജ്, അഡ്രസ്‌, ഫോൺ നബർ,  ക്ലബ്ബ് സെർട്ടിഫികറ്റുകൾ   എപ്പോഴും ബന്ധപ്പെടാൻ സാധിക്കുന്ന മൊബൈൽ നമ്പർ,  മതം,  കാസ്റ്റ്, കാറ്റഗറി, disability if any etc. എന്നിവ മാത്രമാണ്. Bank സംബന്ധമായ ഒരു വിവരവും ചോദിക്കുകയില്ല. ഈ  വിവരങ്ങൾ ഒന്നു രേഖപ്പെടുത്തി വെച്ചാൽ നന്നായി.                     


ഫോൺ : 

9048983883

9946202019

9447828803

0 Comments