VHSE കോഴ്‌സുകൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള NSQF കോഴ്സ്‌കളിലേക്കു
മാറിയിരിക്കുന്നു .
PSMVHSS Kattoor
SCHOOL CODE 908033
Our NEW NSQF Courses
🤷 *1 **Frontline Health Worker (FHW) 30 Seat* COURSE CODE- 31
Science Stream (Plus two SCIENCE equal plus vhse course)
Science Stream (Plus two SCIENCE equal plus vhse course)
💻 *2 * Computer Application Accounting and Publishing (CAAP) 30 seat* COURSE CODE- 43 Commerce Stream (Plus two Commerce equal plus vhse course)
HELPLINE
☎️ 0480 2870433 Principal
📞 940 099 3050
Career Master/NSS PO 📞 944 78 288 03
I T Co-ordinator 📞 9447900802
കേരളത്തിലെ എല്ലാ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലും 2020-21 അധ്യയന വർഷം മുതൽ NSQF (National Skill Qualification Frame work)നടപ്പിലാക്കി പൊതുവിദ്യഭ്യാസ വകുപ്പ്. 2020 മുതൽ കേന്ദ്ര, സംസ്ഥാന, പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ലഭിക്കാൻ NSQF ക്വാളിഫിക്കേഷൻ വേണമെന്ന് കേന്ദ്ര. ഗവ : വ്യക്തമാക്കിയിരുന്നു.
ഈ ഉത്തരവ് മൂലം VHSE പഠിക്കുന്ന കുട്ടികൾക്ക് കൂടുതൽ ജോലി സാധ്യത ലഭിക്കും.
0 Comments