ഗാന്ധിജിയുടെ ഇരുനൂറോളം ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്
പ്രിൻസിപ്പൽ ടി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. കരിയർ മാസ്റ്റർ സൈമൺ ജോസ്, എൻ എസ് എസ് വോളണ്ടിയേഴ്സ്‍ , പ്രോഗ്രാം ഓഫീസർ രശ്മി കെ എസ്, അദ്ധ്യാപകരായ പ്രതിഭ, ശുഭ, പ്രിയ കെ ബി, വിദ്യാർത്ഥികളായ അഭിഷേക് , സഞ്ജയ് , ബാദുഷ , സഞ്ജയ് എന്നിവർ നേതൃത്വം നൽകി. എന്നിവർ പങ്കെടുത്തു .
0 Comments