NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
02:34 PM
Sun, 4 May 2025

സൗജന്യ ജലഗുണനിലവാര പരിശോധന

സൗജന്യ ജലഗുണനിലവാര പരിശോധന







കാട്ടൂർ പോംപെ  സെന്റ് മേരീസ് VHSS സൗഹൃദ ക്ലബ് നയി താലിം ' (Nai Talim) പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ  പ്രളയ ബാധിത പ്രദേശങ്ങളിലെ  കുടിവെള്ളം  സൗജന്യ മായി പരിശോധിച്ച്  കൊടുക്കുന്നു.
പഞ്ചായത്തിന്റെയും  കേരള  ജലവിഭവവകുപ്പിന്റെയും സഹകരണത്തോടെയാണ്  പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘടാനം  കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡണ്ട് മനോജ് വലിയപറമ്പിൽ നിർവഹിച്ചു .

അര ലിറ്റർ  വെള്ളം, അഡ്രസ്, വാർഡ് നമ്പർ എന്നിവ  രേഖപ്പെടുത്തി  കൊണ്ട്  വരേണ്ടതാണ്. ആദ്യം വരുന്ന 1000 പേർക്കു കാലത്തു 10 മുതൽ വൈകീട്ട്  3.30 വരെ ഒക്ടോബർ അഞ്ചു  വരെ ഒരാഴ്ച കുടിവെള്ളം  സൗജന്യ മായി പരിശോധിച്ച്  കൊടുക്കും 

0 Comments