കാട്ടൂറിന്റെ പരിസരങ്ങളിൽ നിന്നും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു
Tuesday, October 02, 2018
കാട്ടൂർ പോംപേ സെന്റ് മേരീസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സൗഹൃദ ക്ലബ് നയി താലിം ' (Nai Talim) പ്രവർത്തനത്തിന്റെ ഭാഗമായി കാട്ടൂറിന്റെ പരിസരങ്ങളിൽ നിന്നും ശേഖരിച്ച ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ
0 Comments