കാട്ടൂർ പഞ്ചായത്തിലെ ഏറ്റുവും വലിയ ശുദ്ധജല തടാകവും മഴവെള്ള സംഭരണിയുമായ പൊഞ്ഞന്നത്തെ രാമൻകുളത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ ശോചനീയമാണ്. നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഈ കുളം നയി താലിം ' (Nai Talim) പ്രവർത്തനത്തിന്റെ ഭാഗമായി വൃത്തിയാക്കുന്നതിന്നു കാട്ടൂർ പോംപേ സെന്റ് മേരീസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സൗഹൃദ ക്ലബ് തീരുമാനിച്ചിരിക്കുന്നു . കാട്ടൂർ ഗവർമെന്റ് ഹയർ സെക്കന്ററി സ്ക്കുളിലെയും VHSS ലെയും NSS volunteers ഇതിനോട് സഹകരിക്കാൻ തയ്യാറാണ്. ഈ ചലഞ്ച് എറ്റെടുത്ത് കാട്ടൂർ പഞ്ചായത്തിന്റെ കുടെ നല്ലവരായ നാട്ടുകാരും മണ്ണ്, പുഴ, പരിസ്ഥിതി, സംരക്ഷകരും ഈ ഉദ്യമത്തിൽ അണിചേർന്നു
കരിയർ മാസ്റ്റർ,
സൈമൺ മാഷ്
VHSE കാട്ടൂർ
0 Comments