പ്രളയം നാശം വരുത്തിയ കൂട്ടുകാരിക്കൊരു കൈത്താങ്ങ്....... സൗഹർദ ക്ലബ്
Monday, September 17, 2018
ഗ്യാസ് സ്റ്റൗ, വാട്ടർ ടാങ്ക്, മേശ, ബാഗ്, പുസ്തകങ്ങൾ, ചോറ്റുപാത്രം, വാട്ടർബോട്ടിൽ, അടുക്കള പാത്രങ്ങൾ, പുതപ്പ്, തുടങ്ങി 30 സാധനങ്ങൾ അടങ്ങിയ കിറ്റാണ് സൗഹർദ ക്ലബ് വിതരണം ചെയ്തത്.
0 Comments