കാട്ടൂർ പോംപെ സെന്റ് മേരീസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. എക്സൈസ് ഉദ്യോഗസ്ഥ സതി ബോധവല്ക്കരണ ക്ലാസ്സ് എടുത്തു. പ്രിൻസിപ്പൽ ടി.ബാലകൃഷ്ണൻ, പ്രോഗ്രാം ഓഫീസർ രശ്മി.കെ.എസ്, വളണ്ടിയർ ക്രിഷ്ണിക തമ്പി എന്നിവർ സംസാരിച്ചു
.
0 Comments