കുട്ടികൾക്ക് പഠനോപകരണങ്ങളും അധ്യാപന സഹായികളും ഒപ്പം കൊച്ചു ലൈബ്രറി കൂടി സമ്മാനിച്ചു കാട്ടൂർ പോംപൈ സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് ശിശുദിനം ആഘോഷിച്ചു. സ്കൂളിലെ എൽ പി വിഭാഗത്തിൽ നടന്ന ചടങ്ങിൽ എൻ എസ് എസ് വോളണ്ടിയേഴ്സ്‍ , പ്രോഗ്രാം ഓഫീസർ രശ്മി കെ എസ്, പ്രിയ കെ ബി , പ്രിൻസിപ്പൽ ടി ബാലകൃഷ്ണൻ , സൈമൻ ജോസ് എന്നിവർ പങ്കെടുത്തു . വിദ്യാർത്ഥികൾക്ക് മധുരവും വിതരണം ചെയ്താണ് വിദ്യാർഥികൾ മടങ്ങിയത്.
Tuesday, November 14, 2017
0 Comments