പ്രമേഹ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെയും കാട്ടൂർ പഞ്ചായത്തിന്റെയും കാട്ടൂര്‍ പോംപെ സെന്റ് മേരീസ് വി എച്ച് എസ് എസ് എന്‍ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ പ്രമേഹ ദിന സന്ദേശ കൂട്ട നടത്തം കട്ടൂര് പഞ്ചായത്ത് പ്രസിഡന്റ് ഫ്ലാഗ് ഓഫ് ചെയ്തു.
കാട്ടൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു ഗവ . സ്കൂൾ പരിസരത്തു സമാപിച്ചു
എൻ എസ് എസ് വോളണ്ടിയേഴ്സ്‍ , പ്രോഗ്രാം ഓഫീസർ രശ്മി കെ എസ്, പ്രിയ കെ ബി , പ്രിൻസിപ്പൽ ടി ബാലകൃഷ്ണൻ , സൈമൻ ജോസ് എന്നിവർ പങ്കെടുത്തു .
0 Comments