NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
03:43 AM
Sun, 11 May 2025

എൻ എസ് എസ് സൗജന്യ നേത്ര ചികിത്സ ക്യാമ്പ്

എൻ എസ് എസ്  സൗജന്യ നേത്ര ചികിത്സ ക്യാമ്പ്
കാട്ടൂര്‍ പോംപൈ സെന്‍റ് മേരിസ് വോക്കെഷ്ണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന സൗജന്യ നേത്ര ചികിത്സ ക്യാമ്പ്
നൂറുകണക്കിന് ആളുകൾക്ക്‌ വെളിച്ചമായി .

എം എൽ എ അരുണൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ബഹു എം.പി ജയദേവൻ അധ്യക്ഷനായി . പഞ്ചായത്ത് പ്രസിഡന്റ്    മനോജ് , എൻ എസ് എസ് വോളണ്ടിയേഴ്സ്‍ , പ്രോഗ്രാം ഓഫീസർ രശ്മി കെ എസ്, വിനിത വി ബി , ഗീത എം ആർ , , പ്രിൻസിപ്പൽ ടി ബാലകൃഷ്ണൻ , എന്നിവർ പങ്കെടുത്തു .












0 Comments