Monday, October 30, 2017 പണ്ടത്തെ ഉർജ്ജമായിരുന്നു .... ഓർമകളുടെ തിരത്തള്ളലിൽ കുറെ ചിരിച്ചു പലരും ഇന്നുതന്നെ വീണ്ടും പ്രവാസികളാകേണ്ടവരാണ് ... എങ്കിലും തിരക്കില്ലാത്ത കുറേ നേരം ഒപ്പമിരുന്നു ... കുറേ മധുരം തന്നു .... മനസ്സിൽ ലഡു പൊട്ടി ......
0 Comments