NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
10:52 AM
Fri, 2 May 2025

പോംപൈ സ്കൂളില്‍ കരിയർ സെമിനാർ നടത്തി

പോംപൈ  സ്കൂളില്‍ കരിയർ സെമിനാർ നടത്തി



എവിയേഷൻ, ഹോസ്പിറ്റാലിറ്റി,ട്രാവൽ ആൻഡ് ടൂറിസം , മറ്റു കസ്റ്റമർ സർവീസസ്  എന്നീ മേഖലയിലെ  ഉപരിപഠന, തൊഴിൽ സാധ്യതകളും മികച്ച സ്ഥാപനങ്ങളെയും കുറിച്ചു കരിയർ മാസ്റ്റർ ദിനേഷ് തൃശൂർ സെമിനാർ നടത്തി.

കാട്ടൂര്‍ പോംപൈ  സെന്‍റ് മേരിസ് വോക്കെഷ്ണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന കരിയർ  ക്ലാസ് സൗഹൃദ ക്ലബ്‌ കോ ഓര്‍ഡിനേറ്റര്‍ ശ്രീ സൈമണ്‍ ജോസ് ഉല്‍ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ശ്രീ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍  വിദ്യാര്‍ഥികളായ തേജസ്സ് , കൃഷ്ണിക എന്നിവരും പ്രസംഗിച്ചു.

0 Comments