NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=

Simon Mash Mother is dead

Simon Mash Mother is dead
നീലങ്കാവില്‍ ജോസ് മാസ്റ്ററുടെ ഭാര്യ സൂസന്നം ടീച്ചര്‍(67) നിര്യാതയായി. സംസ്കാരം ഇന്ന് നാലിന് പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തില്‍. മണത്തല ബിബിഎഎല്‍പി സ്കൂള്‍, രാമരാജ യുപി സ്കൂള്‍ പുന്നയൂര്‍, ഗവണ്‍മെന്‍റ് യുപി സ്കൂള്‍ ചെറായി എന്നിവിടങ്ങളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കള്‍: ആനി, ഷാജന്‍ (സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പാവറട്ടി), സൈമണ്‍ (പിഎസ്എംവിഎച്ച്എസ് കാട്ടൂര്‍), റാഫി (ബിബിഎഎല്‍പി സ്കൂള്‍ മണത്തല). മരുമക്കള്‍: വി.എല്‍.ആന്‍റണി (അസിസ്റ്റന്‍റ് മാനേജര്‍, സിഎസ്ബി കൊല്ലം), സിജി (സെന്‍റ് തെരസാസ് യുപി സ്കൂള്‍ മണലൂര്‍), ശില്പ (സെറാഫിക് യുപി സ്കൂള്‍ പെരിങ്ങോട്ടുകര), പ്രിയ (സെന്‍റ് ജെമ്മാസ് യുപിഎസ് മനക്കൊടി). ദീര്‍ഘകാലം മതാധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

0 Comments