NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=

സ്വാതന്ത്രദിനചിത്രങ്ങള്‍

സ്വാതന്ത്രദിനചിത്രങ്ങള്‍

കാട്ടൂര്‍ : ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായി സ്വാതന്ത്ര്യദിനതലേന്ന് നടത്തിയ ദേശസ്നേഹം വിദ്യാര്‍ത്ഥികളില്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്രരചനമത്സരം വളരെ ശ്രദ്ധയാകര്‍ഷിച്ചു. പുതിയ തലമുറയുടെ സ്വാതന്ത്രദിനചിത്രങ്ങള്‍ ഉണര്‍ത്തി കൊണ്ടിയിരുന്നു. ചിത്രരചനമത്സരം നടന്നത്. വിദ്യാര്‍ത്ഥികള്‍ എല്ലാം തന്നെ ഇതിനെവളരരെ നല്ലരീതിയില്‍ വരവേറ്റു. വിവിധ നിറങ്ങളുടെ സമുജ്ജയമാണ് ഇതിലൂടെ കാണാനിടയായത്. ചിത്രരചനനടക്കുന്നതിനു മുമ്പായി നോട്ടീസ് വിതരണം ചെയ്തിരുന്നു. ഉച്ചയ്ക്ക് 2 നായിരുന്നു മത്സരം. 4 വരെ നിണ്ടു നിന്ന മത്സരം ആഗസ്റ്റ്15ല്‍ നടന്ന വിതി പ്രഖ്യാപനത്തില്‍ എം1 ലെ വിഷ്ണു എന്ന വിദ്യാര്‍ത്ഥി ഒന്നാം സ്ഥാനത്ത് എത്തിയതായി അധ്യാപകര്‍ പ്രഖ്യാപിച്ചു.

1 Comments

  1. Nice post and this fill someone in on helped me alot in my college assignement. Say thank you you on your information.

    ReplyDelete