NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=

ചങ്ങാതിക്ക് ഒരു കൈത്താങ്ങ്

 ചങ്ങാതിക്ക് ഒരു കൈത്താങ്ങ്

കാട്ടൂർ പോംപെ സെന്റ്മേരിസ് ഹയർസെക്കൻഡറി( വെക്കേഷണൽ) സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. ന്യൂസ് പേപ്പർ ചലഞ്ച് വഴിയും വിഭവസമാഹരണം നടത്തിയും ആണ് എൻഎസ്എസ് വളണ്ടിയേഴ്സ് തങ്ങളുടെ ചങ്ങാതികൾക്കായി ഓണക്കിറ്റ് ഒരുക്കിയത്. പ്രിൻസിപ്പാൾ പ്രിയ കെ ബി ഓണക്കിറ്റുകൾ വിതരണം ചെയ്തു.എൻഎസ്എസ്  പ്രോഗ്രാം ഓഫീസർ വിനിത വി ബി നേതൃത്വം നൽകി.






0 Comments