
ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു തന്റെ മണ്ഡലമായ ഇരിങ്ങാലക്കുടയിൽ നടപ്പാക്കുന്ന സ്നേഹക്കൂട് ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ ജില്ലാ വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റുകളുടെ സഹകരണതോടെ കാട്ടൂർ പോംപൈ സെന്റ് മേരീസ് ഹയർ സെക്കണ്ടറി (വൊക്കേഷനൽ) സ്കൂൾ എൻഎസ്എസ് യൂണിറ്റ് നിർമ്മിക്കുന്ന സ്നേഹക്കൂട് പദ്ധതിയിലെ ആറാം ഭവനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം
0 Comments