NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
  • Default Language
  • Arabic
  • Basque
  • Bengali
  • Bulgaria
  • Catalan
  • Croatian
  • Czech
  • Chinese
  • Danish
  • Dutch
  • English (UK)
  • English (US)
  • Estonian
  • Filipino
  • Finnish
  • French
  • German
  • Greek
  • Hindi
  • Hungarian
  • Icelandic
  • Indonesian
  • Italian
  • Japanese
  • Kannada
  • Korean
  • Latvian
  • Lithuanian
  • Malay
  • Norwegian
  • Polish
  • Portugal
  • Romanian
  • Russian
  • Serbian
  • Taiwan
  • Slovak
  • Slovenian
  • liish
  • Swahili
  • Swedish
  • Tamil
  • Thailand
  • Ukrainian
  • Urdu
  • Vietnamese
  • Welsh

ലഹരിക്കെതിരെ എൻഎസ്എസ്സിന്റെ വർജ്ജ്യസഭ

ലഹരിക്കെതിരെ എൻഎസ്എസ്സിന്റെ വർജ്ജ്യസഭ

 കാട്ടൂർ പോംപൈ സെന്റ് മേരീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് കാട്ടൂർ പഞ്ചായത്തിലെ ആശാരിക്കുന്ന് പ്രദേശത്ത് ലഹരിക്കെതിരെ വർജ്ജ്യസഭ സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട റേഞ്ച് എക്സൈസ് ഓഫീസിലെ  സിവിൽ എക്സൈസ് ഓഫീസർ ജദീർ പി എം ബോധവൽക്കരണ സെമിനാർ നടത്തി. കാട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  കമറുദ്ദീൻ വി. എം  ഉദ്ഘാടനം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ പ്രിയ കെ ബി, അധ്യാപകരായ രശ്മി കെ എസ്, വിനിത വി ബി,ചിനു അരവിന്ദ് എന്നിവരും വളണ്ടിയർമാരും നാട്ടുകാരും പങ്കെടുത്തു . തുടർന്ന് ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിൽ എത്തിക്കുന്ന ഡാൻസ് ഡ്രാമയും അരങ്ങേറി 








0 Comments