കാട്ടൂർ പോംപെ സെന്റ് മേരീസ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടന്നു.
ലഹരി വഴികളും ലഹരിയുടെ വ്യാപനം തടയുന്നതിനും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കി.
കാട്ടൂർ എസ്ഐ ജയേഷ് ബാലൻ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. കാട്ടൂർ സ്റ്റേഷനിലെ സി പി ഓ 1700 ലഹരിവിരുദ്ധ ക്ലാസ്സുകൾ നയിച്ചിട്ടുള്ള ഇ എസ് മണി ലഹരി വിരുദ്ധ ക്ലാസ്സ് കൈകാര്യം ചെയ്തു. പ്രിൻസിപ്പൽ ശ്രീ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കരിയർ മാസ്റ്റർ സൈമൺ ജോസ് പരിപാടികൾക്ക് നേതൃത്വം കൊടുത്തു. വിദ്യാർത്ഥി പ്രതിനിധികൾ സ്വാഗതവും നന്ദിയും പറഞ്ഞു.

0 Comments