NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
01:08 PM
Sat, 17 May 2025

കാട്ടൂര്‍ എന്‍ എസ് എസ് യൂണിറ്റ് ജൈവവൈവിധ്യ പാർക്ക് നിർമിച്ചു

കാട്ടൂര്‍ എന്‍ എസ് എസ്  യൂണിറ്റ് ജൈവവൈവിധ്യ പാർക്ക് നിർമിച്ചു
കാട്ടൂര്‍ പോംപെ സെന്റ് മേരീസ് വി എച്ച് എസ് എസ്
എന്‍ എസ് എസ്  യൂണിറ്റ് ജൈവവൈവിധ്യ പാർക്ക് നിർമിച്ചു. മിനി ക്യാമ്പിനോടനുബന്ധിച്ചു നിർമിച്ച പാർക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉദ്ഘടനം ചെയ്തു .  ഇരിപ്പിടങ്ങൾ, ഔഷധ സസ്യങ്ങൾ, പച്ചക്കറികൾ, ജൈവവൈവിധ്യ  ഉദ്യാനം എന്നിവ നിർമ്മിച്ചു







0 Comments