കാട്ടൂര്‍ പോംപൈ സെന്റ് മേരീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി.എച്ച്.എസ്. വിഭാഗം വൊക്കേഷണല്‍ എക്‌സ്‌പോ സംഘടിപ്പിച്ചു. ആക്കൗണ്ടന്‍സി ആന്‍ഡ് ഓഡിറ്റിങ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന പരിപാടി സ്‌കൂള്‍ മാനേജര്‍ പവ്വല്‍ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

0 Comments