NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=

വൊക്കാഫെയര്‍ നടവരമ്പില്‍

വൊക്കാഫെയര്‍ നടവരമ്പില്‍
തൃശ്ശൂര്‍:വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രൊഡക്ഷന്‍-കം-ട്രെയിനിങ് സെന്ററുകളില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും 'വൊക്കോഫെയര്‍' നടവരമ്പ് ഗവ. വി.എച്ച്.എസ്. സ്‌കൂളില്‍ നവംബര്‍ 19, 20 തിയ്യതികളില്‍ നടത്തും.

സ്വാഗതസംഘ രൂപവത്കരണയോഗം വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.ഡി. ലാസര്‍ ഉദ്ഘാടനം ചെയ്തു. 

0 Comments